Description
സ്വയം ഉല്പ്പാദിപ്പിയ്ക്കുന്ന കസ്തൂരിയുടെ വിലയറിയാത്ത, മണമറിയാത്ത കസ്തൂരിമാനെപ്പോലെയാണ് മനുഷ്യര്‍. തന്റെ മനസ്സില്‍ നിന്നുതന്നെ ഉണ്ടാക്കേണ്ട സമാധാനവും ശാന്തിയും അന്വേഷിച്ചു നടക്കുകയാണ്. മനസ്സിനെ നിയന്ത്രിയ്ക്കുകയും സ്വഭാവപ്പെരുമാറ്റങ്ങളെ നന്നാക്കിയെടുക്കുകയും ചെയ്യുമ്പോഴാണ് മന:ശാന്തി കൈവരുന്നത്. നല്ലൊരു വ്യക്തിത്വം എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഇവിടെ വായിയ്ക്കാം.









Reviews
There are no reviews yet.