Description
ഈ സമാഹാരത്തിലെ കവിതകളെല്ലാം തന്നെ കടുത്ത മനുഷ്യ വിഷാദത്തില്‍ നിന്നുയിര്കൊണ്ടവയാണ്. നീതിനിഷേധങ്ങളെ ചെറുത്തു തോല്പ്പിയ്ക്കാന് പുതിയ കാലത്ത് എങ്ങനെയാണ് ആയുധങ്ങള്‍ക്ക് മൂര്‍ച്ച വര്ധിപ്പിയ്ക്കേണ്ടതെന്ന് ശക്തമായി ആഹ്വാനം ചെയ്യുന്ന കവിതകളാണ് ഇമയിലുള്ളത്.
എസ് രമേശന്.









Reviews
There are no reviews yet.