Description
നീതിന്യായ വൃത്തത്തിന് പുറത്തുള്ള ഈ ഗ്രന്ഥകാരന് തികഞ്ഞ ഒരു ന്യായാധിപന്റേയോ അഗ്രഗണ്യനായ ഒരു മുതിര്‍ന്ന അഭിഭാഷകന്റേയോ പക്വതയോടും പാണ്ഡിത്യത്തോടും കൂടി നടത്തിയിരിയ്ക്കുന്ന വിചിന്തനങ്ങളേയും വിലയിരുത്തലുകളേയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു.
ജസ്റ്റിസ് വി. കെ. മോഹനന്.









Reviews
There are no reviews yet.