Description
സമകാലിക ജീവിതാവസ്ഥകളെ എഡിറ്റ് ചെയ്യാന്‍ വരുന്ന അധികാരശക്തികളോടുള്ള കലഹം ഈ നോവലിനെ അസാധാരണമായൊരു ജൈവതലത്തിലേക്കുയര്‍ത്തുന്നു. നമ്മുടെ ആവിഷ്ക്കാരത്തെ നമ്മുടെ സ്വാതന്ത്യത്തെ ആകാശത്തോളം പ്രതീക്ഷാനിര്‍ഭരമാക്കുന്ന ഒരു കാലത്തെ വിഭാവനം ചെയ്യുന്ന കുറെ യുവമനസ്സുകളുടെ ജീവിതത്തെ രേഖപ്പെടുത്തുന്ന കൃതി.







Reviews
There are no reviews yet.