Availability: Out of Stock

Eattavum Priyappetta Ninnodu

Author: Nimna Vijay
Product Points: 25 Points

386.00


You save: 13.00 (3%)

Out of stock

Category: Tags: , ,
  • ISBN : 978-81-994824-6-3
  • Binding : Paperback
  • Publishing Year : 2026
  • Edition : 17
  • Languages : Malayalam

Description

വായനക്കാർ നെഞ്ചിലേറ്റിയ

‘ഏറ്റവും പ്രിയപ്പെട്ട എന്നോടി’ൻ്റെ രണ്ടാം ഭാഗം. സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്‌ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു വെക്കാനുണ്ടായ, അതിഥി അറിയേണ്ടെന്ന് തീരുമാനിച്ച ആ കാരണം അവളെ തേടിയെത്തിയിട്ടുണ്ടാകുമോ?

‘ഏറ്റവും പ്രിയപ്പെട്ട എന്നോടി’ൽ നിങ്ങൾ വായിച്ചറിഞ്ഞ അതിഥി നിങ്ങളാണെന്ന് തോന്നിയെങ്കിൽ ‘ഏറ്റവും പ്രിയപ്പെട്ട നിന്നോടി’ൽ നിങ്ങൾ അറിയാൻ പോകുന്ന അതിഥി നിങ്ങൾ ഒരിക്കലെങ്കിലും ആയിത്തീരാൻ ആഗ്രഹിക്കുന്ന ഒരാളാകും ജീവിതം എപ്പോഴും ശരിയായ തീരുമാനങ്ങളുടേത് മാത്രമായിരിക്കില്ലെന്നും സ്വന്തമാക്കുന്നിടത്തു മാത്രമല്ല സ്നേഹം പൂർണ്ണമാകുന്നതെന്നും എനിക്ക് ഞാനുണ്ടെന്ന വിശ്വാസം ഒരാളിൽ ഉള്ളിടത്തോളം കാലം ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നും ഇതിലെ കഥാപാത്രങ്ങൾ നിങ്ങളെ ഓർമ്മപ്പെടുത്തും.

Additional information

Weight 331 g
Dimensions 21.5 × 14 × 1.5 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Eattavum Priyappetta Ninnodu”

Your email address will not be published. Required fields are marked *