Description
ഇടപ്പോണ്‍ അജികുമാറിന്റെ കഥകള്‍ വായിച്ചാല്‍ പെട്ടെന്ന് മനസ്സില്‍ ഓടിയെത്തുന്നത് ഒരൊറ്റവരിയെ, അല്ലെങ്കില്‍ സൂചനയെ കഥയാക്കി മാറ്റുന്ന മാന്ത്രികദണ്ഡ് ഈ പുസ്തകത്തിലെ കഥകളില്‍ കാണാം. ഈ കഥകള്‍ക്ക് ഒരു പൊതുസ്വഭാവം അരിച്ചെടുക്കുക ബുദ്ധിമുട്ടാണ്. ഓരോ കഥയ്ക്കും വ്യത്യസ്ഥമായ ഭാവങ്ങളും വ്യത്യസ്ഥ താളങ്ങളുമാണ്.









Reviews
There are no reviews yet.