Description
വായനക്കാരനെ അത്ഭുത പരതന്ത്രനാക്കിക്കൊണ്ട് നോവലിന്റെ ഒഴുക്കിനൊപ്പം സമര്‍ത്ഥമായിത്തന്നെ കൈപിടിച്ചുകൊണ്ടുപോകുന്നതില് കഥാകാരന് ഒട്ടൊന്നുല്ല വിജയിച്ചിരിക്കുന്നത്. പ്രമേയാവിഷ്ക്കാരത്തിന്റെ അനവദ്യചാരുത ഈ നോവലില്‍ എമ്പാടും ഒളിമിന്നിതെളിഞ്ഞുകിടക്കുന്നുണ്ട്. കഥാപാത്രത്തിന്റെ ഉള്ളും പുറവും മൃദുലവൈകാരികതകളും അടുത്തുനിന്ന് നോക്കിക്കൊണ്ടുതന്നെയാണ് കെ കെ കര്‍ത്ത തന്റെ രചനാ വൈഭവം വെളിപ്പെടുത്തിയിരിക്കുന്നത്.
സേതു എം. നായര്‍ കരിപ്പോള്.









Reviews
There are no reviews yet.