Availability: In Stock

Devatha

Author: K K Kartha
SKU: 150-C1000/N27/2018
Product Points: 22 Points

99.00


You save: 11.00 (10%)

Already sold: 0/20

10 in stock

You need extra 99 Points for get this product for free

Category: Tags: , , , ,
  • Binding : Paperback
  • Publishing Year : 2018
  • Edition : 1
  • Languages : Malayalam

Description

വായനക്കാരനെ അത്ഭുത പരതന്ത്രനാക്കിക്കൊണ്ട് നോവലിന്റെ ഒഴുക്കിനൊപ്പം സമര്‍ത്ഥമായിത്തന്നെ കൈപിടിച്ചുകൊണ്ടുപോകുന്നതില്‍ കഥാകാരന്‍ ഒട്ടൊന്നുല്ല വിജയിച്ചിരിക്കുന്നത്. പ്രമേയാവിഷ്‌ക്കാരത്തിന്റെ അനവദ്യചാരുത ഈ നോവലില്‍ എമ്പാടും ഒളിമിന്നിതെളിഞ്ഞുകിടക്കുന്നുണ്ട്. കഥാപാത്രത്തിന്റെ ഉള്ളും പുറവും മൃദുലവൈകാരികതകളും അടുത്തുനിന്ന് നോക്കിക്കൊണ്ടുതന്നെയാണ് കെ കെ കര്‍ത്ത തന്റെ രചനാ വൈഭവം വെളിപ്പെടുത്തിയിരിക്കുന്നത്.

സേതു എം. നായര്‍ കരിപ്പോള്‍.

Additional information

Weight 140 g
Dimensions 21.5 × 14 × .8 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Devatha”

Your email address will not be published. Required fields are marked *