Description
ചാർധാം യാത്രയുടെ ലക്ഷ്യവും മാർഗ്ഗവും ആത്മീയ നവീകരണമാണ്. നാല് ധാമുകൾ അഥവാ ക്ഷേത്രങ്ങൾ. ഓരോന്നിനും മതപരവും സാംസ്കാരികവും ധാർമികവും ആത്മീയവുമായ പ്രാധാന്യമുണ്ട്. അത് തൊട്ടറിഞ്ഞാണ് ചേന നിർവഹിച്ചിരിക്കുന്നത്, ഹിമാലയതീർത്ഥാടനത്തെ കുറിച്ച് എഴുതുന്ന പലരും ചെയ്യാറുള്ളത് പോലെ അതി ഗൂഢമായ ആത്മീയതത്വങ്ങൾ പഠിപ്പിക്കുകയല്ല ഈ ഗ്രന്ഥകാരൻ ചെയ്യുന്നത്. അനന്തമായി നീണ്ടുപോകുന്ന വിവരങ്ങളുടെ ധാരാളിത്തവും ഇതിലില്ല. സാധാരണ വായനക്കാരെ ലക്ഷ്യമിട്ട് അടിസ്ഥാനവിവരങ്ങൾ നൽകുന്നു എന്നത് ഈ ഗ്രന്ഥത്തിൻ്റെ മേന്മയാണ്.









Reviews
There are no reviews yet.