Description
അരികുവത്കരിയ്ക്കപ്പെടുന്ന മനുഷ്യരുടെ നിരാലംബമായ ജീവിതമാണ് ഈ കഥാകൃത്ത് നമ്മോട് പറയുന്നത്. അതുകൊണ്ട് തന്നെ അങ്ങേയറ്റം പ്രാദേശികമായ ഇടങ്ങളും ഭാഷയും സംസ്കാരവും ഈ കഥകളില്‍ കാണാം. അത് പച്ചയായ മനുഷ്യന്റെ ആത്മാവാണ്. ഗതികിട്ടാത്ത ആത്മാക്കളെപ്പോലെ ഈ കഥകളോരോന്നും വായനക്കാരെ ആകര്ഷിയ്ക്കും.
സുരേഷ് കീഴില്ലം.









Reviews
There are no reviews yet.