Description
കവിതയുടെ നാല്‍ക്കവലയില്‍ കാലുറപ്പിച്ചു നില്‍ക്കുകയാണ് സരിത. കവിയുടെ കാഴ്ചകളും നമ്മുടെ ബോധ്യങ്ങളായി മതം തീണ്ടിയ മനുഷ്യന്റെ മരണവും ദൈവത്തിയും അമ്മയെന്ന രണ്ടക്ഷരം മാത്രമുള്ള കവിതയും ഗോതമ്പു പാടങ്ങളും കറുത്ത വാരിയെല്ലും പ്രാര്‍ത്ഥനയ്ക്കിടയിലെ മരണവും മച്ചിയും മരിച്ചുകിടക്കുമ്പോള്‍ തലയ്ക്കല്‍ വന്നിരിയ്ക്കുന്ന ജാതിയും വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂക്കളും എല്ലാം രൂക്ഷവര്‍ണങ്ങളണഞ്ഞു തിളങ്ങുന്നു.









Reviews
There are no reviews yet.