Description
ക്രിസ്തീയ വിശ്വാസങ്ങളും പൂര്‍ണ്ണ നന്മയിലധിഷ്ഠിതമായ ‘ക്രിസ്തു’ എന്ന യാഥാര്‍ത്ഥ്യവും ഇരുധ്രുവങ്ങളില്‍ ചരിയ്ക്കുന്നവയാണെന്ന വസ്തുതയാണ് ദാവീദിന്റെ സുവിശേഷം പറഞ്ഞു വയ്ക്കുന്നത്. യേശുക്രിസ്തുവിനു മുമ്പുള്ള കാലവും ദേശ ചരിത്രങ്ങളും വിശദമായി പഠിച്ചുകൊണ്ടാണ് ഗ്രന്ഥകാരന് വിഷയത്തിലേയ്ക്കു വരുന്നത്.









Reviews
There are no reviews yet.