Description
കോളറയെ ഉന്മൂലനം ചെയ്യാന്‍ അക്ഷീണം പ്രയത്നിയ്ക്കുന്ന ഡോ. ഉര്‍ബീനോയെ ഫെര്‍മീനോ വിവാഹം കഴിയ്ക്കുന്നു. തന്റെ പ്രണയത്തിനായി കാത്തിരിയ്ക്കാനായിരുന്നു ഫ്ളോറെന്തീനോ തീരുമാനിച്ചത്. ജീവിതത്തിലെ ചില നിര്‍ണ്ണായകമായ തിരിമറിയലുകള്‍ അവരെ വീണ്ടും കൂട്ടിമുട്ടിയ്ക്കുന്നു. കോളറയെന്ന മഹാമാരി വിതച്ച കെടുതികള്‍ ഒരുക്കുന്ന പശ്ചാത്തലത്തില്‍ ഇരുവരുടേയും ജീവിത്തിലെ ശരി തെറ്റുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ആരംഭിയ്ക്കുകയായി.
വി. കെ. ഉണ്ണിക്കൃഷ്ണന്.








Reviews
There are no reviews yet.