Description
ഉരുകിയൊലിയ്ക്കുന്ന ലാവപോലെയാണ് ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ഗദ്യം. കവിതയെന്നപോലെതന്നെ ഗദ്യവും അനായാസമാണ് ആ തൂലികയില്‍ നിന്നും രൂപം കൊള്ളുന്നത്. മലയാള ഭാഷയുടെ ശക്തി സൗന്ദര്യങ്ങള്‍ അനുഭവിപ്പിയ്ക്കുന്നു ഈ അനുഭവക്കുറിപ്പുകള്‍. ഒപ്പം പ്രാപഞ്ചികനും നിരാലംബനുമായ കേവല മനുഷ്യന്റെ ഏകാന്ത വിഹ്വലതകള്‍ക്കും മൂര്‍ത്ത ദു:ഖങ്ങള്‍ക്കും വാഗ്രൂപം പകരുകയും ചെയ്യുന്നു.









Reviews
There are no reviews yet.