Description
നിത്യജീവിതത്തില്‍ നിന്നടര്‍ത്തിയെടുത്ത ചുനയും ചോരയും വറ്റാത്ത കുറെ കഷ്ണങ്ങളാണ് തോമസ് ചേര്‍ത്തലയുടെ ഓരോ കഥയും. തീതൈലം വിഴുങ്ങിയതുപോലെ വിങ്ങുന്ന ജീവിത സന്ദര്‍ഭങ്ങളിലേക്കാണ് തോമസ് കടന്നുചെല്ലുന്നത്. വാര്‍ദ്ധക്യവും അനാഥത്വവും ഒറ്റപ്പെടലും ചതിയും നിസ്സഹായതയും നിറഞ്ഞ ഈ ജീവിത സന്ദര്‍ഭങ്ങള്‍ നമ്മുടെയെല്ലാം ജീവിതത്തിലുണ്ടാകുന്ന അവസ്ഥയാണ്.
ഹരിദാസ് വളമംഗലം.









Reviews
There are no reviews yet.