Availability: In Stock

Charukasera

SKU: 100-C1000/SS-31/2017
Product Points: 10 Points

45.00


You save: 5.00 (10%)

Already sold: 0/20

20 in stock

You need extra 45 Points for get this product for free

Category: Tags: , , , ,
  • Binding : Paperback
  • Publishing Year : 2017
  • Edition : 1
  • Languages : Malayalam

Description

നിത്യജീവിതത്തില്‍ നിന്നടര്‍ത്തിയെടുത്ത ചുനയും ചോരയും വറ്റാത്ത കുറെ കഷ്ണങ്ങളാണ് തോമസ് ചേര്‍ത്തലയുടെ ഓരോ കഥയും. തീതൈലം വിഴുങ്ങിയതുപോലെ വിങ്ങുന്ന ജീവിത സന്ദര്‍ഭങ്ങളിലേക്കാണ് തോമസ് കടന്നുചെല്ലുന്നത്. വാര്‍ദ്ധക്യവും അനാഥത്വവും ഒറ്റപ്പെടലും ചതിയും നിസ്സഹായതയും നിറഞ്ഞ ഈ ജീവിത സന്ദര്‍ഭങ്ങള്‍ നമ്മുടെയെല്ലാം ജീവിതത്തിലുണ്ടാകുന്ന അവസ്ഥയാണ്.

ഹരിദാസ് വളമംഗലം.

Additional information

Weight 72 g
Dimensions 21.5 × 14 × .4 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Charukasera”

Your email address will not be published. Required fields are marked *