Description
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും രാഷ്ട്രശില്പ്പിയുമായ ജവാഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ച് കുട്ടികള്‍ക്കുവേണ്ടി എഴുതിയ പുസ്തകം. നെഹ്റുവിന്റെ ജീവിതത്തേയും വ്യക്തിസവിശേഷതകളേയും സംബന്ധിച്ചുള്ള രസകരമായ കഥകളും ചോദ്യോത്തരങ്ങളും ലഘുവിവരണങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ചാച്ചാജിയെക്കുറിച്ചറിയാന്‍ ഓരോ കുട്ടിയും വായിയ്ക്കേണ്ട പുസ്തകം.








Reviews
There are no reviews yet.