Description
ബൈബിള്‍ പഴയനിയമത്തിലെ കഥകള്‍ എന്ന പുസ്തകം മനോഹരമായ ഒരു സൃഷ്ടിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ മനസ്സിലാകാത്തക്കവിധത്തില് പുനരാഖ്യാനം ചെയ്തിരിക്കുന്നു. ദൈവം ദൃഷ്ടിവച്ച വ്യക്തിത്വങ്ങളിലൂടെ തന്റെ ശക്തിയും പദ്ധതിയും നിറവേറ്റപ്പെടുന്ന ചിത്രങ്ങള്‍ നമുക്ക് കാണാവുന്നതാണ്. ശ്രീമതി ലീലാമ്മ രവിയുടെ കൈകളിലൂടെ ഇവിടെ ദൈവത്തിന്റെ പദ്ധതിയും ഇഷ്ടവും നിറവേറുകയാണ്.









Reviews
There are no reviews yet.