Description
ബാല്യകാലസഖി, ജീവിതത്തില്‍നിന്നും വലിച്ചു ചീന്തിയ ഒരേടാണ്. വക്കില്‍ രക്തം പൊടിഞ്ഞിരിയ്ക്കുന്നു. ചിലര്‍ക്ക് ചുടുചോര കാണുമ്പോള്‍ എന്തെന്നില്ലാത്ത ഒരു പേടിയും അറപ്പും തോന്നും. ബോധക്ഷയംതന്നെ സംഭവിച്ചേക്കാം. അങ്ങനെയുള്ളവര്‍ സൂക്ഷിച്ചുവേണം ഈ പുസ്തകം വായിയ്ക്കുവാന്.
എം. പി. പോള്‍.








Reviews
There are no reviews yet.