Description
പെണ്ജന്മം പുണ്യജന്മം എന്നാണ് ചൊല്ല്. പക്ഷേ ഓരോ പെണ്ജന്മവും താണ്ടേണ്ടിവരുന്ന സഹനങ്ങളുടെ വലിയ മണലാരിണ്യങ്ങളുണ്ട്. ‘ബാല ഒരു പൂമൊട്ട്’ പെണ്‍ജന്മങ്ങളുടെ കണ്ണീരുപ്പ് ചുവയ്ക്കുന്ന ഒമ്പത് കഥകളുടെ സമാഹാരം. കൃത്രിമമായ അലങ്കാരങ്ങളോ വളച്ചുകെട്ടലുകളോ ഇല്ലാത്ത ആത്മാര്‍ത്ഥമായ രചനാശൈലി. അനായാസമായി കഥ പറഞ്ഞുപോകാനുള്ള സീനയുടെ മിടുക്ക് ഈ കഥകളെ വായനക്കാര്‍ക്ക് പ്രിയപ്പെട്ടവയാകുന്നു.
ഡോ. ഗീത സുരാജ്.









Reviews
There are no reviews yet.