Availability: Out of Stock

Bala Oru Poomottu

Author: Seena Sugunan
SKU: 95-C 1000/SS 28/2017

70.00


You save: 10.00 (13%)

Out of stock

Category: Tags: , , ,
  • Binding : Paperback
  • Publishing Year : 2017
  • Edition : 1
  • Languages : Malayalam

Description

പെണ്‍ജന്മം പുണ്യജന്മം എന്നാണ് ചൊല്ല്. പക്ഷേ ഓരോ പെണ്‍ജന്മവും താണ്ടേണ്ടിവരുന്ന സഹനങ്ങളുടെ വലിയ മണലാരിണ്യങ്ങളുണ്ട്. ‘ബാല ഒരു പൂമൊട്ട്’ പെണ്‍ജന്മങ്ങളുടെ കണ്ണീരുപ്പ് ചുവയ്ക്കുന്ന ഒമ്പത് കഥകളുടെ സമാഹാരം. കൃത്രിമമായ അലങ്കാരങ്ങളോ വളച്ചുകെട്ടലുകളോ ഇല്ലാത്ത ആത്മാര്‍ത്ഥമായ രചനാശൈലി. അനായാസമായി കഥ പറഞ്ഞുപോകാനുള്ള സീനയുടെ മിടുക്ക് ഈ കഥകളെ വായനക്കാര്‍ക്ക് പ്രിയപ്പെട്ടവയാകുന്നു.
ഡോ. ഗീത സുരാജ്.

Additional information

Weight 95 g
Dimensions 21.5 × 14 × .5 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Bala Oru Poomottu”

Your email address will not be published. Required fields are marked *