Description
ആരും പറഞ്ഞുകൊടുക്കാനില്ലാത്ത ഈ പുതുകാലത്ത് പല തലമുറയില്‍പ്പെട്ട, പല മേഖലകളില്‍ നിന്നുള്ള ബാല സാഹിത്യ രചയിതാക്കളുടെ തെരഞ്ഞെടുത്ത കഥകള്‍. കഥകളുടെ ഒരു മഹോത്സവം. കുട്ടികള്‍ ഈ കഥകള്‍ വായിയ്ക്കട്ടെ. വായിച്ച് അതിനേക്കാളുപരി തിരിച്ചറിവും നേടട്ടെ. ‘കഥ ‘ യുള്ളവരാകട്ടെ നമ്മുടെ കുട്ടികള്‍.









Reviews
There are no reviews yet.