Description
പരിഹാസ്യമായ പൊരുത്തപ്പെടലുകള്‍ ഭൂഷണമായി മാറ്റുന്ന മാനസികാവസ്ഥ ശരാശരി മലയാളിയുടെ ഒപ്പം ശയിച്ച് ഓരോ പ്രഭാതത്തിലും കൂടെയുണരുന്നുണ്ട്. സ്ത്രീകളുടെ കാര്യം വരുമ്പോള്‍ ഇത് ശരാശരിയും കടന്ന് സമൂഹത്തിന്റെയാകെ പൊതുബോധമായി രൂപാന്തരപ്പെടുന്നു.
ജോഷി ഡോണ്‍ബോസ്കോ.









Reviews
There are no reviews yet.