Description
സമകാലിക സമൂഹത്തിന്റെ ഗതിവിതികളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന കഥകള്‍. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥകളാണിവ. ലളിതമായ ആഖ്യാനത്തിലൂടെ സൂക്ഷ്മമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ ഈ കഥകള്‍ക്ക് കഴിയുന്നു എന്നതാണ് അവ ഏറെ വായിയ്ക്കപ്പെടുന്നതിന്റെ കാരണം.








Reviews
There are no reviews yet.