Description
നോവെല്ല എന്നോ മൈക്രോ നോവല്‍ എന്നോ വിളിക്കാവുന്ന തരം രചനയാണ്, അഞ്ച് അധ്യായങ്ങള്‍ മാത്രമുള്ള ആത്മനിര്‍വൃതികള്‍. ടീനേജ്കാരന് അധിപന് ആശ്രയയോടും കലൈമകള്‍ ടീച്ചറോടും പുലര്‍ത്തുന്ന ഗൂഢമായ ബന്ധങ്ങളാണ്, ഇതില്‍ തിരനോക്കുന്നത്. ഗാഢമായ കവിതകള്‍ വായിക്കുന്ന കക്ഷിയായതിനാല്‍ അധിപനെ മുന്‍നിര്‍ത്തിയുള്ള പറച്ചിലില്‍ ഉടനീളം കവിതകള്‍ ഇടപെടുന്നുണ്ട്.
ജിനീഷ് ലാല്‍ രാജ്








Reviews
There are no reviews yet.