Description
ആയിരത്തിത്തൊള്ളായിരത്തി നാല്പതുകളില് കുടിയേറ്റ
തൊഴിലാളികള്‍ പട്ടിണിയില്‍ നിന്ന് രക്ഷപെടാന്‍ സഹ്യന്റെ മടി
ത്തട്ടിലെത്തി, മണ്ണിനോട് മല്ലടിച്ച് മലമടക്കുകളില്‍ പൊന്നുവിള
യിച്ചു. ക്രമേണ വേറിട്ടൊരു സംസ്കാരവും ജീവിതരീതിയും
രൂപപ്പെട്ടു. തോട്ടം തൊഴിലാളിമേഖലയില്‍ ഉടലെടുത്ത രാഷ്ട്രീയം
പിന്നീട് ധാരാളം ചരിത്രസംഭവങ്ങളിലേക്ക് വഴിതെളിച്ചു.









Reviews
There are no reviews yet.