Description
എന്താണ് വിശപ്പ്? എന്താണ് ആരോഗ്യം? ഔഷധങ്ങള്‍ എന്നാല്‍ എന്ത്? അതെങ്ങനെ ഉപയോഗിയ്ക്കണം? നമ്മെ രോഗത്തിലേയ്ക്ക് തള്ളിവിടുന്ന ഘടകങ്ങള്‍ എന്തെല്ലാം? അടിസ്ഥാനപരമായ ചോദ്യങ്ങളാണ് ഇവയൊക്കെ. ചോദ്യോത്തര രൂപത്തിലായതിനാല്‍ ആരോഗ്യത്തേയും രോഗത്തേയും
സംബന്ധിച്ച കാഴ്ചപ്പാട് വ്യക്തമായി ഇവിടെ നമുക്ക് ലഭിയ്ക്കും.









Reviews
There are no reviews yet.