Description
കവിതയെക്കുറിച്ച് പ്രഭാവര്മ്മക്കവിതകളില് ഉരുത്തിരിയുന്ന പ്രമാണവാക്യം വാഴ്വിന്റെ തൈലംകൊണ്ടാണ് വാക്കിന്റെ തിരിത്തുമ്പ് നനച്ച് കൊളുത്തേണ്ടത് എന്നാണ്. ചരിത്രത്തിന്റേയും പാരമ്പര്യത്തിന്റേയും ദൃഢഭൂമികയില്‍ നിന്നുകൊണ്ട് ശുഭാപ്തിബോധത്തോടെ വര്‍ത്തമാനത്തെ ഉറ്റുനോക്കുന്നതാണ് ഈ കവിതകള്‍.
ഡോ. കെ. പി. മോഹനന്.








Reviews
There are no reviews yet.