Description
കഥാഖ്യാനത്തില്‍ തന്റേതായ ശൈലി അടയാളപ്പെടുത്തുന്ന നാലു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഒരു കഥ നേരിട്ട് പറഞ്ഞുപോകുന്നതിന് പകരം കഥാശയത്തിന്റെ വൈകാരിക തീവ്രത അനുവാചകനെ അനുഭവിപ്പിയ്ക്കുകയാണ് ഈ കഥകളിലൂടെ വിജയന്. പുതുമഴയില്‍ വീണുകിട്ടുന്ന ആലിപ്പഴംപോലെ ഹൃദ്യമായ കഥകള്‍.
പ്രൊഫ. കടത്തനാട്ട് നാരായണന്.









Reviews
There are no reviews yet.