Availability: In Stock

Anuraga Lolagathri

Author: Juleya Thomas
Product Points: 21 Points

309.00


You save: 11.00 (3%)

1 in stock

You need extra 309 Points for get this product for free

Category: Tags: , ,
  • ISBN : 978-81-966976-9-3
  • Binding : Paperback
  • Publishing Year : 2024
  • Edition : 25
  • Languages : Malayalam

Description

ഓരോ യാത്രയും വ്യത്യസ്‌തമാണ്. ചിലത് ജീവിതത്തിൽ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിൻ യാത്രയിൽ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിൻ്റെ തുടർച്ചയെന്നോണം മതവും ഭാഷയും സംസ്‌കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് ചാരുലത. അവളുടെ യാത്രയിലുടനീളം പ്രണയത്തിൻ്റെയും സൗഹൃദത്തിൻ്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങൾ മാറിമാറി വന്നണയുന്നു. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ആ യാത്രയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.

Additional information

Weight 183 g
Dimensions 21.5 × 13.9 × 0.9 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Anuraga Lolagathri”

Your email address will not be published. Required fields are marked *