Description
പുരാതന ഗ്രീസില്‍ ഡെമോക്രിറ്റസിന്റെ അണുസിദ്ധാന്തത്തില്‍ നിന്നു തുടങ്ങി ഏറ്റവും ഒടുവില്‍ നോബല്‍ സമ്മാനം നേടിയ ക്വാണ്ടം എന്റാങ്കിള്മെന്റും ദൈവകണവും വരെയുള്ള ഓരോന്നും ഉരുത്തിരിഞ്ഞു വന്നത് എങ്ങനെയെന്ന് ആര്‍ക്കും മനസ്സിലാകുന്ന വിധത്തില്‍ യുക്തിഭദ്രമായി വിവരിയ്ക്കുന്ന പുസ്തകം.ആദ്യകാല അണുഭൗതികം നൂക്ലിയര്‍ ഭൗതികം, ക്വാണ്ടം ഭൗതികം, കണികാ ഭൗതികം എന്നീ നാല് അദ്ധ്യായങ്ങളിലൂടെ അണുഭൗതികത്തിലെ ഓരോ സിദ്ധാന്തവും യുക്തിചിന്തയുടെ പൊട്ടാത്ത ചങ്ങലയില്‍ കോര്‍ത്ത് അവതരിപ്പിയ്ക്കുന്ന ഇത്തരം പുസ്തകം വേറെ ഒരു ഭാഷയിലും ഉള്ളതായി അറിവില്ല. ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടാവുന്ന ഏറ്റവും മികച്ച സമ്മാനമാണ് ഇത്.









Reviews
There are no reviews yet.