Description
രവിത ഹരീദാസിന്റെ സംവാദാത്മകമായ അനേകം സന്ദേഹങ്ങളടങ്ങിയ കഥകള്‍ വായിയ്ക്കാനിടയായി. പ്രാന്തവല്‍കൃത ജനതയെന്ന് നിസംശയം പറയാവുന്ന സ്ത്രീകളുടെ അനന്തമായ സഹനങ്ങളുടേയും ബലിപീഠത്തില്‍ നിന്ന് എഴുന്നേറ്റോടാനാകാതെ കുതറുന്നവരുടെ മനോവ്യാപാരങ്ങളുടേയും സമാഹാരമാണ് ഈ കഥകള്‍.
മനോജ് വെങ്ങോല.









Reviews
There are no reviews yet.