Description
ഏകലോക ജനാധിപത്യ ഗവണ്മെന്റും അതിന്റെ ഭരണക്രമവും എന്ന ആശയമാണ് അമരസ്വപ്നങ്ങള് എന്ന ഈ പുസ്തകത്തിന്റെ ഇതിവൃത്തം. ലോകം എങ്ങനെയായിരിക്കണം എന്ന ഒരു വ്യക്തിയുടെ സ്വപ്നം ശ്രീ മാത്യു പനന്താനം ഇതിലൂടെ വ്യക്തമാകുന്നു. സര്‍വ്വസ്വതന്ത്രരായ മനുഷ്യ വര്‍ഗ്ഗത്തെ രാജ്യങ്ങളുടെ പ്രജകളാക്കുകയെന്നതിന്റെ അര്‍ത്ഥം അവരെ കാരാഗ്രഹ വാസികളാക്കുകയെന്നതാണെന്ന് ഗ്രന്ഥകാരന് സമര്‍ത്ഥിക്കുന്നു.
പി.സി. ജോര്‍ജ്ജ്









Reviews
There are no reviews yet.