Availability: Out of Stock

Agnishikharangalil Koodorukkumpol

SKU: 106-C 500/N-16/2018

180.00


You save: 10.00 (5%)

Out of stock

Category: Tags: , , , ,
  • Binding : Paperback
  • Publishing Year : 2018
  • Edition : 1
  • Languages : Malayalam

Description

സദാനന്തന്‍ ക്രാരിയേലിയുടെ അഗ്നിശിഖരങ്ങളില്‍ കൂടൊരുക്കുമ്പോള്‍ എന്ന നോവലിലെ ഓരോ കഥാപാത്രങ്ങളും വ്യക്തിത്വവും ഉറപ്പുമുള്ളവരാണ്. ജീവിതദു:ഖങ്ങളുടെ അഗ്നിശിഖരങ്ങളിലാണ് അവരും കൂടൊരുക്കിയിരിയ്ക്കുന്നത്. വാക്കുകള്‍ ആനന്ദം പകരുന്ന പ്രാര്‍ത്ഥനയായി മാറുന്നു. ക്രാരിയേലി എന്ന ദേശവും അവിടത്തെ ജീവിതവും അതിന്റെ തനിമയില്‍ ഒഴുകിപ്പരക്കുകയാണ് ഈ നോവലില്‍.

മനോജ് വെങ്ങോല.

Additional information

Weight 255 g
Dimensions 21.5 × 14 × 1.5 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Agnishikharangalil Koodorukkumpol”

Your email address will not be published. Required fields are marked *