Description
സദാനന്തന്‍ ക്രാരിയേലിയുടെ അഗ്നിശിഖരങ്ങളില് കൂടൊരുക്കുമ്പോള്‍ എന്ന നോവലിലെ ഓരോ കഥാപാത്രങ്ങളും വ്യക്തിത്വവും ഉറപ്പുമുള്ളവരാണ്. ജീവിതദു:ഖങ്ങളുടെ അഗ്നിശിഖരങ്ങളിലാണ് അവരും കൂടൊരുക്കിയിരിയ്ക്കുന്നത്. വാക്കുകള്‍ ആനന്ദം പകരുന്ന പ്രാര്‍ത്ഥനയായി മാറുന്നു. ക്രാരിയേലി എന്ന ദേശവും അവിടത്തെ ജീവിതവും അതിന്റെ തനിമയില്‍ ഒഴുകിപ്പരക്കുകയാണ് ഈ നോവലില്‍.
മനോജ് വെങ്ങോല.









Reviews
There are no reviews yet.