Description
പത്രദൃശ്യമാധ്യമങ്ങളിലൂടെ ജനശ്രദ്ധയില്‍ വന്ന സംഭവങ്ങളെ ഓര്‍മ്മിപ്പിയ്ക്കുന്ന കവിതകള്‍ ഈ സമാഹാരത്തിലുണ്ട്. വര്‍ത്തമാനകാല സാമൂഹ്യാവസ്ഥകളോട് സഫലമായി പ്രതികരിയ്ക്കുന്ന കവിയാണ് ശ്രീ. കോടിക്കുളം സുകുമാരന്‍. സമൂഹത്തിന് നേര്‍ക്ക് പിടിച്ച തെളിമയുള്ള കണ്ണാടിയാണ് ആ മനസ്സ്.
ഡോ. ജോഷി വര്‍ഗ്ഗീസ്.









Reviews
There are no reviews yet.