Description
അധികാരക്കസേരയില്‍ നിന്നും ഭൂപതിയെ താഴേയ്ക്ക് വലിച്ചിറക്കിയ ശേഷം രക്തം തളംകെട്ടി നിന്ന ഇരിപ്പിടത്തില്‍ അയാള്‍ കയറി നിന്നു. വസുന്ധരാമ്മ കെട്ടിമുറുക്കിയ മുടിക്കെട്ട് അഴിച്ച് മുകുന്ദന് താണ്ഡവത്തിനായി തയ്യാറെടുത്തു. തീ കായാന്‍ കൂട്ടിയ കനലുകള്‍ക്ക് മുകളില്‍ ചവിട്ടിനിന്ന് അയാള്‍ ഉന്മാദ നൃത്തമാടി.









Reviews
There are no reviews yet.