Description
ആസാദി-സ്വാതന്ത്ര്യം. ഇന്ത്യന്‍ ഭരണകൂടത്തിന്റെ സാന്നിദ്ധ്യത്തെ അധിനിവേശമായിക്കാണുന്ന കാശ്മീരികള്‍ക്കിടയില്‍ മുഴങ്ങിക്കേട്ട ഐതിഹാസികമായ മന്ത്രം. വിരോധാഭാസമെന്ന് പറയാം. ഹിന്ദു ദേീയതയ്ക്കെതിരെ ഇന്ന് ഇന്ത്യന്‍ തെരുവുകളില്‍. ലക്ഷക്കണക്കിന് കണ്ഠങ്ങളില്‍ നിന്നും ഉയരുന്നതും ഇതേ വാക്ക് തന്നെയാണ്. ‘ആസാദി.’








Reviews
There are no reviews yet.