Description
തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കുടിയേറിയ ഒരു കുടുംബത്തിന്റെ ചരിത്രം എന്ന് ഒറ്റ വാചകത്തില്‍ ഈ നോവലിനെ വിശേഷിപ്പിക്കാം. മനുഷ്യരും അവരുടെ വികാരവിചാരങ്ങളും പെരുമാറ്റങ്ങളുമൊക്കെയാണ് എഴുത്തുകാരന് വിശദീകരിക്കാനും വിശകലനം ചെയ്യാനും ശ്രമിക്കുന്നത്.









Reviews
There are no reviews yet.