Availability: In Stock

Aakashavum Bhoomiyum Nashttamakunnavar

Author: Vinod Vallon
SKU: 466-C150/S-89/2025
Product Points: 18 Points

81.00


You save: 9.00 (10%)

You need extra 81 Points for get this product for free

Category: Tags: , , ,
  • ISBN : 978-81-985831-7-8
  • Binding : Paperback
  • Publishing Year : 2025
  • Edition : 1
  • Languages : Malayalam

Description

മണ്ണിനെ നനയ്ക്കുന്നത് അധഃസ്‌ഥിതരുടെ വിയർപ്പും കണ്ണീരും ചോരയുമാണ് എന്ന് കലഹസ്വഭാവശേഷിയുള്ള ഈ ലിഖിതങ്ങളിലൂടെ അയാൾ ഉറപ്പിച്ചുപറയുന്നു. വാശിയോടെ സ്നേഹം പൊതിഞ്ഞു നൽകുന്ന സൂസന്ന ടീച്ചറാണ് അയാളുടെ പ്രതീക്ഷ. എങ്ങനെയാണ് സ്നേഹം വാശിയോടെ പൊതിഞ്ഞു നൽകുക? അതറിയാനുള്ള വായനക്കാരൻ്റെ ആകാംക്ഷയെയാണ് ‘ആകാശവും ഭൂമിയും നഷ്ടമാകുന്നവർ’ എന്ന പുസ്‌തകത്തിലൂടെ വിനോദ് വള്ളോൻ ക്ഷണിക്കുന്നത്. ഇരുട്ടും കണ്ണീരും ഉഷ്‌ണജ്വാലകളുമാണ് ഈ രചനകളുടെ നിറം നിശ്ചയിക്കുന്നത്. അവയുടെ വിഹ്വലകാന്തിയ്ക്ക് തുടർച്ചകൾ സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

-മനോജ് വെങ്ങോല-

Additional information

Weight 76 g
Dimensions 21.5 × 14 × .4 cm
book-author

Reviews

There are no reviews yet.

Be the first to review “Aakashavum Bhoomiyum Nashttamakunnavar”

Your email address will not be published. Required fields are marked *