Description
അവരവരെത്തന്നെ വിവാഹം ചെയ്തവര്‍, പാമ്പിനെയും ആടിനെയും കല്യാണം കഴിച്ചവര്‍, ഈഫല്‍ ഗോപുരത്തേയും ബര്‍ലിന്‍ മതിലിനേയും വരിച്ചവര്‍, സ്വന്തം അമ്മമാരെ വിവാഹം ചെയ്യുന്നവര്‍… വിവാഹവുമായി ബന്ധപ്പെട്ട വിചിത്രമായ ആചാരങ്ങള്‍. അഴുകിയ ശവവും വിസര്‍ജ്യവും ഭക്ഷിയ്ക്കുന്ന അഘോരികള്‍, ശവങ്ങള് കൊണ്ട് സമൂഹസദ്യ നടത്തുന്നവര്‍ കിറുക്കന് ആചാരങ്ങള്‍ ഇങ്ങനെ പോകുന്നു.









Aleena Mariya –
❤️❤️❤️❤️