Availability: In Stock

Ram C/O Anandhi

386.00


You save: 13.00 (3%)

3 in stock

You need extra 386 Points for get this product for free

Categories: , , , Tags: , ,
  • ISBN : 978-81-264-7556-8
  • Binding : Paperback
  • Publishing Year : 2025
  • Edition : 56
  • Languages : Malayalam

Description

ഒരു സിനിമാറ്റിക് നോവൽ. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽ നിന്നും സിനിമ പഠിക്കാനും നോവലെഴു താനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിനെ വരവേറ്റത് വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ്. അതിൽ പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും സിനിമയുമുണ്ട്. റാമിനൊപ്പം അവന്റെ അനുഭവങ്ങൾക്കൊപ്പം സഞ്ചരിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചെന്നൈ ഉങ്കളെ അൻപുടൻ വരവേർക്കിറത്

Additional information

Weight 300 g
Dimensions 21 × 13.8 × 1.8 cm

Reviews

There are no reviews yet.

Be the first to review “Ram C/O Anandhi”

Your email address will not be published. Required fields are marked *