Availability: In Stock

The Light House

Author: M Rajeev Kumar
Product Points: 30 Points

135.00


You save: 15.00 (10%)

Already sold: 0/1

1 in stock

You need extra 135 Points for get this product for free

Category: Tags: , , ,
  • ISBN : 978-978-8
  • Binding : Paperback
  • Publishing Year : 2021
  • Edition : 1
  • Languages : Malayalam

Description

കഥയുടെ ഏറ്റവും പുതിയ മുഖം തെളിഞ്ഞ് കാണുന്ന സമാഹാരം. ചരിത്രവും ഭാവനയും ജീവിതവും കെട്ടുപിണഞ്ഞ് മനുഷ്യാവസ്ഥയുടെ നേരിലേക്ക് കൂപ്പുകുത്തുന്ന കഥകള്‍. സമാന്തര ചരിത്ര രചനയ്‌ക്കൊപ്പം മനുഷ്യഭാഗധേയത്തിന്റെ സ്പന്ദിക്കുന്ന കനല്‍പ്പാടുകളും ഈ രചനകളില്‍ വായിച്ചെടുക്കാം. ഭാഷയിലും ആഖ്യാനത്തിലും വാള്‍ത്തലപ്പിലൂടെ സഞ്ചരിക്കുന്ന ഈ രചനകള്‍ക്ക് വിനോദവും വിജ്ഞാനവും ചിന്താപരതയുമുണ്ട്. നര്‍മ്മത്തിന്റെ അടിയൊഴുക്കില്‍ സങ്കീര്‍ണ്ണതകളെ അലിയിച്ചുകളയുന്ന കഥകള്‍.

Additional information

Weight 150 g
Dimensions 21 × 13.5 × .6 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “The Light House”

Your email address will not be published. Required fields are marked *