Description
രാജു പി. കെ കോടനാട് സോഷ്യല്‍ മീഡിയയിലെ ആയിരക്കണക്കിന് ആരാധകരുള്ള എഴുത്തുകാരനായി മാറിയത് ചുരുങ്ങിയ സമയത്തിനുള്ളിലാണ്. ഇപ്പോള്‍ ആ കഥകള്‍ പുസ്തകരൂപത്തില്‍ വായനക്കാരിലേയ്‌ക്കെത്തിയ്ക്കുന്നു. കാമ്പുള്ള കഥകളുടെ കൂമ്പാരമായ നിറഭേദങ്ങള്‍ വായനക്കാര്‍ക്ക്ഉറപ്പായും പുതുവായനാനുഭവ മായിരിയ്ക്കും നല്‍കുക.
വിജീഷ് ഉണ്ണി.









Reviews
There are no reviews yet.