Description
ചൊല്ത്തിളക്കമുള്ളവയാണ് ഈ തുടക്കക്കാരിയുടെ കഥകള്‍. ഭാഷയിലും പ്രതിപാദനത്തിലും ലാളിത്യം. സ്വന്തം മനസ്സിന്റെ ഉള്ക്കളങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങാനെന്നതുപോലെ അന്യന്റെ അന്തര്ധാരയിലേയ്ക്ക് കൂടുവിട്ട് കൂടുമാറാനും ഈ കഥാകാരിക്ക് സാധിക്കുന്നു.
പി. പി. കെ. പൊതുവാള്.









Reviews
There are no reviews yet.