Description
അവളുടെ വെളിപാടുകള്‍ എന്ന സമാഹാരത്തിലെ ലേഖങ്ങള്‍ വായിച്ചാല്‍ നമുക്ക് സുനിത കൃഷ്ണനെ ഒന്ന് പരിജയപ്പെടാന്‍ തോന്നും. സിസ്റ്റര്‍ ജസ്മിയുടെ ആത്മകഥയായ ‘ആമേന്‍’ വായിക്കുവാന്‍ തോന്നും. ചിന്തകളും അറിവുകളും ചെറിയ വിവരണങ്ങളിലൂടെ വായനക്കാരിലേയ്ക്ക് പകരാനുള്ള ത്രേസ്യാമ്മ തോമസിന്റെ ശ്രമം അഭിനന്ദനീയം.
ശ്രീജ വാരിയര്‍.









Reviews
There are no reviews yet.