Description
ആത്മഹത്യയ്ക്കും ജീവിതത്തിനും ഇടയിലിരുന്നുകൊണ്ട് എഴുതുന്നത് കവിതയാകുമ്പോള്‍ അതിജീവനത്തിന്റെ പര്യായപദമായി കവിത മാറുന്നു. തസ്മിന്റെ കവിതകളില്‍ നിരന്തരം കടന്നുവരുന്ന സംവാദപ്രകൃതം പ്രതിരോധനങ്ങളിലൂടെ പിടിച്ചു നില്‍ക്കാനും തന്റെ കയ്യൊപ്പുമായി ജീവിതത്തെ അടയാളപ്പെടുത്താനുമുള്ളശ്രമമാണ്.
മ്യൂസ്മേരി ജ്യോര്‍ജ്.









Reviews
There are no reviews yet.