Description
മുഖ്യ കഥാപാത്രമായ ഉണ്ണി അഭിമുഖീകരിക്കുന്ന നന്മയുടെ തുരുത്തുകളെ പരിജയപ്പെടുത്തിക്കൊണ്ടാണ് കഥയുടെ പറച്ചില്‍. യാത്രയില്‍ തുണയ്ക്കാരുമില്ലാത്ത അവസ്ഥയില്‍ ഒരു ചെറുപ്പക്കാരന്‍ ഒറ്റപ്പെട്ടു പോകുമോ എന്ന അങ്കലാപ്പ് വായനക്കാരില്‍ സൃഷ്ടിച്ചുകൊണ്ടാണ് കഥയുടെ മുന്നോട്ടുള്ള ഗതി.









Reviews
There are no reviews yet.