Description
നിയമത്തിന്റെ തിരക്കടലില്‍ മുങ്ങിത്തപ്പി മുത്തും പവിഴവും ശേഖരിക്കുന്ന അതി വിദഗ്ധന്‍ മാത്രമല്ല, അവയ്‌ക്കൊക്കെ കാന്തിയും മൂല്യവും കൂടി പ്രദര്‍ശിപ്പിക്കുന്ന കരവിരുതിന്റെ ഉടമയും കൂടിയാണ് ഈ അഭിഭാഷകന്‍. മലയാള സാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടാണ് ഈ പുസ്തകം.









Reviews
There are no reviews yet.