Description
യാഥാര്‍ഥ്യങ്ങളുടെ കനല്‍ചൂടേറ്റ് പൊള്ളിപ്പോയ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍. വായനക്കാരന്റെ മനസ്സിനെ പ്രക്ഷുബ്ധതയുടെ ആഴങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന കൗശലം നിറഞ്ഞ പ്രതിപാദനം. സംവേദനതലങ്ങളില്‍ കലാപമുയര്‍ത്തുന്ന പുതു കഥയുടെ ഉഷ്ണ പ്രവാഹം. നാവില്‍ ശൂലം തറച്ച കാവടിയാട്ടക്കാരനെപ്പോലെ കാലം കഥയ്‌ക്കൊപ്പം നടക്കുന്നു.









Reviews
There are no reviews yet.